Friday, December 23, 2011

"ചോദ്യം"

ശത്രുക്കള്‍ ഒരുപാടുള്ളൊരീ ഭൂമിയില്‍
ആരുടെ കൈയാല്‍ മരണമെന്നതല്ലീ ചോദ്യം,
മരണാനന്തര ജീവിതത്തിനായെന്തുണ്ട്-
കൈയില്‍ എന്നതല്ലോ പ്രസക്തം.!