Thursday, January 2, 2014

'കുടിയന്‍'

ഫിറ്റായാല്‍ ചീറും പുലി
കെട്ടിറങ്ങിയാല്‍ വെറും എലി

'ഗള്‍ഫ്‌ വിസ'

എന്തൂറ്റ് ഗള്‍ഫിസ്റ്റാ?
മ്മടെ തൃശൂരല്ലേ പൂരം!
എന്തിനാഗെഡീ ബിരിയാണി??
മ്മക്ക് മ്മടെ കഞ്ഞി മതീന്ന്.!!